Nice shot, if i am not mistaken they also call this flower "Raat Ki Rani" i.e would be "Night Queen" in english. And it really spreads out superb fragrence at night. Very well shot.
ഒരു കണ്ഫ്യൂഷന് തീര്‍ക്കാന്‍ അരളിപൂവെന്നു ഗൂഗിളില്‍ സേര്‍ച്ചു ചെയ്തെത്തിയതാണ്. വളരെ നല്ല പടം.
ഞങ്ങളുടെ നാട്ടില്‍ (ആലപ്പുഴ) ഇതിനെ ചെമ്പകമെന്നാ വിളിക്കാറ്.
എന്നാല്‍ അരളിയെന്നു ഞങ്ങള്‍ വിളിക്കുന്ന പൂവിന്റെ ഫോട്ടോയും ഇതില്‍ കണ്ടു.